Sep 25 00:30:10 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോണി ലൂക്കോസ്‌

 

By the same author


ജോണി ലൂക്കോസ്‌

കോട്ടയം അതിരമ്പുഴ പാറപ്പുറത്ത്‌ ലൂക്കായുടെയും അന്നമ്മയുടെയും മകൻ. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദാനന്തരബിരുദം. 1983-ൽ ‘മലയാള മനോരമ’യിൽ ചേർന്നു. ഇപ്പോൾ തിരുവനന്തപുരം യൂണിറ്റിന്റെ ന്യൂസ്‌ എഡിറ്റർ. ജാഫ്‌ന മോചിപ്പിക്കാൻ ശ്രീലങ്കൻ സൈന്യം എൽ.ടി.ടി.ഇ.യുമായി നടത്തിയ യുദ്ധം ശ്രീലങ്കയിൽനിന്ന്‌ റിപ്പോർട്ട്‌ ചെയ്‌തു. അർജന്റീന, അമേരിക്ക, ഇറ്റലി, ഇസ്രയേൽ എന്നീ രാജ്യങ്ങളിൽ പഠനപര്യടനം നടത്തിയിട്ടുണ്ട്‌. രാഷ്‌ട്രീയ, സാംസ്‌കാരികരംഗത്തെ പ്രമുഖരുമായുളള അഭിമുഖങ്ങൾ ശ്രദ്ധേയമായി. നീനയാണ്‌ ഭാര്യ. മക്കൾ ഗീതിക, ജെസ്സൽ


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited