Nov 12 23:59:24 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി. അയ്യപ്പൻ

 

By the same author


സി. അയ്യപ്പൻ

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനും മുവാറ്റുപുഴയ്‌ക്കുമിടയിലുളള കീഴില്ലത്ത്‌ 1949-ൽ ജനിച്ചു. അച്‌ഛൻ ചോതി. അമ്മ കുറുമ്പ. ശ്രീശങ്കര വിദ്യാപീഠം, എറണാകുളം മഹാരാജാസ്‌ എന്നിവിടങ്ങളിൽനിന്ന്‌ വിദ്യാഭ്യാസം. 1978 മുതൽ വിവിധ ഗവൺമെന്റ്‌ കോളജുകളിൽ മലയാളം അദ്ധ്യാപകൻ. ഇപ്പോൾ മലപ്പുറം ഗവൺമെന്റ്‌ കോളജിൽ പ്രിൻസിപ്പാൾ. ഉച്ചയുറക്കത്തിലെ സ്വപ്‌നങ്ങൾ എന്ന ഏക കഥാസമാഹാരം 1986-ൽ പ്രസിദ്ധീകരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited