Sep 19 08:41:19 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബോബി അലോഷ്യസ്‌

ബോബി അലോഷ്യസ്‌

1974 ജൂൺ 24-ന്‌ കണ്ണൂർ ചെമ്പേരി മാമ്പുഴയ്‌ക്കൽ അലോഷ്യസ്‌ മാസ്‌റ്ററുടെയും മേരിക്കുട്ടിയുടെയും മകളായി ജനിച്ചു. 1995 മുതൽ ഹൈജംപിൽ ദേശീയ-സൗത്ത്‌ ഏഷ്യൻ റെക്കോർഡ്‌. ഏഷ്യൻ ഗെയിംസ്‌, ഏഷ്യൻ ചാമ്പ്യൻഷിപ്പ്‌ തുടങ്ങി ഒട്ടേറെ അന്താരാഷ്‌ട്ര മത്സരങ്ങളിൽ മെഡൽ നേടിയിട്ടുണ്ട്‌. 1993 മുതൽ സാഫ്‌ ഗെയിംസ്‌ ചാമ്പ്യനാണ്‌. ഇപ്പോൾ ഇംഗ്ലണ്ടിലെ ഷ്‌റൂസ്‌ബറിയിൽ വിദഗ്‌ദ്ധ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നു. വെയിൽസ്‌ യൂണിവേഴ്‌സിറ്റിയിൽ സ്‌പോർട്‌സ്‌ സയൻസിൽ ഉപരിപഠനവും നടത്തുന്നുണ്ട്‌. പത്രപ്രവർത്തകനായ ഷാജൻ സ്‌കറിയയാണ്‌ ഭർത്താവ്‌.

വിലാസംഃ 47, ദ പഡോക്‌സ്‌, ഷ്‌റൂസ്‌ബറി, ഇംഗ്ലണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited