Nov 13 03:54:39 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പളളിപ്പുറം മുരളി

 

By the same author


പളളിപ്പുറം മുരളി

1953 മെയ്‌ 26-ന്‌ ആലപ്പുഴ ജില്ലയിൽ പളളിപ്പുറത്ത്‌ ജനനം. മാതാവ്‌ അമ്മുക്കുട്ടിയമ്മ. പിതാവ്‌ കൊച്ചുണ്ണിക്കുറുപ്പ്‌. തൃശൂർ കേരളവർമ കോളജിൽനിന്നും 1976-ൽ എം.എ. പാസായി. 1981 മുതൽ വൈക്കം സെന്റ്‌ സേവ്യേഴ്‌സ്‌ കോളജിൽ അദ്ധ്യാപകൻ. 1987-91 കാലം കേരള സംഗീതനാടക അക്കാദമി അംഗമായിരുന്നു. ആലപ്പുഴ ജില്ലാ കേന്ദ്ര കലാസമിതി സെക്രട്ടറിയായും പ്രവർത്തിച്ചു. 2001-ൽ എം.ജി.യൂണിവേഴ്‌സിറ്റിയിൽനിന്നും ഡോക്‌ടറേറ്റ്‌ കരസ്ഥമാക്കി. ഇപ്പോൾ മലയാള ഗവേഷണവേദിയുടെ ജനറൽ സെക്രട്ടറിയാണ്‌.

തടവറയിലെ നിഷേധികൾ, കാലവൃക്ഷത്തിന്റെ ഇലകൾ, ബാല്യകാലം, സമകാലസുവിശേഷം എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഭാര്യ ഃ അമ്പിളി. മക്കൾഃ ആരതി, അമ്മു.

വിലാസം

ഷാലിമാർ,

പളളിപ്പുറം പി.ഒ.

ചേർത്തല - 688 541.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited