Nov 13 07:47:37 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നീനു റാഫേൽ

 

By the same author


നീനു റാഫേൽ

എറണാകുളം ജില്ലയിലെ കുമ്പളങ്ങിയിൽ 1990 മെയ്‌ 30-ന്‌ ടി.എക്‌സ്‌.റാഫേലിന്റെയും ഷാഗിയുടെയും മകളായി ജനിച്ചു. ഫോർട്ടുകൊച്ചി ആംഗ്ലോ ഇന്ത്യൻ ജി.എച്ച്‌.എസ്സിൽ 9-​‍ാം ക്ലാസ്‌ വിദ്യാർത്ഥിനി. കവിത-കഥാരചനാ മത്സരങ്ങളിൽ അനേകം സമ്മാനങ്ങൾ നേടിയിട്ടുണ്ട്‌. പ്രസംഗം, വായന, നാണയ-സ്‌റ്റാമ്പ്‌ ശേഖരണം തുടങ്ങിയവയിലും താത്‌പര്യം.

വിലാസം

നീനു റാഫേൽ,

ശഡൂ ടി.എക്‌സ്‌.റാഫേൽ,

തൈവേലിക്കകത്ത്‌,

കുമ്പളങ്ങി, കൊച്ചി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited