Sep 25 13:06:04 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.കെ.സി. അജയകുമാർ

 

By the same author


ഡോ.കെ.സി. അജയകുമാർ

ഇന്ത്യൻ ഓവർസീസ്‌ ബാങ്കിൽ ഹിന്ദി ഓഫീസറാണ്‌. സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഹിന്ദി നോവലുകളെക്കുറിച്ചുളള പഠനത്തിന്‌ കേരള യൂനിവേഴ്‌സിറ്റിയിൽനിന്നും ഡോക്‌ടറേറ്റ്‌ ലഭിച്ചു. സ്വതന്ത്രതാ ആന്ദോലൻ പർ ആധാരിത്‌ ഹിന്ദി ഉപന്യാസ്‌, ഹിന്ദി വ്യാകരൺ ഏക്‌ പരിചയ്‌ എന്നീ പുസ്‌തകങ്ങൾ ഹിന്ദിയിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. ഹിന്ദി വ്യാകരൺ ഏക്‌ പരിചയ്‌ എന്ന പുസ്‌തകത്തിന്‌ സെൻട്രൽ ഹിന്ദി ഡയറക്‌ടറേറ്റിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited