Nov 19 16:41:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജി.കെ.

 


ജി.കെ.

1972-ൽ ഗുരുവായൂരിനടുത്തുളള ഇരിങ്ങപ്പുറം ദേശത്ത്‌ ജനിച്ചു. പിതാവ്‌ ദിവംഗതനായ ശ്രീ. കൈതയ്‌ക്കൽ ഭാസ്‌ക്കരൻ. മാതാവ്‌ സരസ്വതി.

വിദ്യാഭ്യാസ യോഗ്യത - ഡിഗ്രി. വാണീവിലാസം യു.പി.സ്‌കൂൾ പാടൂർ, എ.ഐ.എച്ച്‌.എസ്‌. ഹൈസ്‌കൂൾ പാടൂർ, ശ്രീകൃഷ്‌ണ കോളേജ്‌ ഗുരുവായൂർ എന്നിവിടങ്ങളിൽ അമ്മാവനായ ശ്രീ. വെണ്ണേങ്കോട്ട്‌ രാജന്റെ വീട്ടിൽനിന്നുകൊണ്ട്‌ പഠനം നിർവ്വഹിച്ചു.

വെങ്കിടങ്ങിൽ ഇപ്പോൾ ബിസിനസ്സ്‌ സ്ഥാപനം നടത്തിവരുന്നു. സഹോദരൻ ഗണേഷ്‌കുമാർ. സഹോദരിമാർ ഗീത ബാലൻ, ഗംഗ സജീവ്‌.

പ്രഥമ കൃതി ഃ ഇനിയും ഉദിക്കാത്ത സൂര്യൻ (നോവൽ)

വിലാസം

കെ.ബി.ഗിരീഷ്‌കുമാർ,

കൈതയ്‌ക്കൽ ഹൗസ്‌,

ഇരിങ്ങപ്പുറം പി.ഒ.

പുത്തൻപല്ലി വഴി

ഗുരുവായൂർ, തൃശൂർ - 680 103.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited