Sep 26 10:24:58 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഒലിവർ ഗോൾഡ്‌സ്‌മിത്ത്‌ (1728-1774)

 

By the same author


ഒലിവർ ഗോൾഡ്‌സ്‌മിത്ത്‌ (1728-1774)

ഇംഗ്ലീഷ്‌ കവിയും നാടകകൃത്തും ഉപന്യാസകാരനും. 1728 നവംബർ 10-ന്‌ ഇംഗ്ലണ്ടിൽ ജനിച്ചു. 1749-ൽ ബിരുദമെടുത്തു. വികാരിയാകാൻ നിയോഗിക്കപ്പെട്ടുവെങ്കിലും എൽഫിനിലെ ബിഷപ്പ്‌ അപേക്ഷ നിരസിച്ചു. പിന്നീട്‌ ട്യൂട്ടറായി. നിയമവും വൈദ്യശാസ്‌ത്രവും പഠിക്കാൻ പോയെങ്കിലും സാഹിത്യത്തിലേക്കാണ്‌ വഴിമാറിയത്‌. 1761-ൽ ഡോ.സാമുവൽ ജോൺസണുമായി സുഹൃത്‌ബന്ധം സ്ഥാപിച്ചതോടെ സാഹിത്യവൃത്തത്തിൽ ശ്രദ്ധേയനായി. 1774 ഏപ്രിൽ 4-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited