Sep 22 11:22:15 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജി. ജനാർദ്ദനക്കുറുപ്പ്‌

 

By the same author


ജി. ജനാർദ്ദനക്കുറുപ്പ്‌

കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ കരിമ്പാലൂർ കളരി അഴികത്ത്‌ കൊച്ചുണ്ണിത്താന്റെയും ആറാട്ടുവീട്ടിൽ അപ്പിയമ്മയുടെയും മകനായി 1920 ജൂൺ 8-ന്‌ ജനനം. ചാത്തന്നൂർ, പരവൂർ സ്‌കൂളുകൾ, തിരുവനന്തപുരം ഗവൺമെണ്ട്‌ ആർട്‌സ്‌ കോളേജ്‌, യൂണിവേഴ്‌സിറ്റി കോളേജ്‌, മധുര അമേരിക്കൻ കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1951-ൽ നിയമബിരുദം നേടി. നിയമബിരുദം നേടിയ ഉടനെ നാടക പ്രസ്ഥാനമായ കെപിഎസിക്ക്‌ രൂപം നൽകി. 1952-59 വരെ കെപിഎസിയുടെ സ്ഥാപക പ്രസിഡണ്ടായിരുന്നു.

ഭാര്യഃ മാരാരി തോട്ടത്ത്‌ ശ്രീദേവിയമ്മ.

മക്കൾഃ ലീല, അംബിക, പ്രൊഫ.ശാരദ, ഡോ.അബുജം, പങ്കജം.

വിലാസംഃ ‘ശ്രീഗൗരി’, കലൂർ, കൊച്ചി-17.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited