Sep 22 20:32:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മനോജ്‌ ജാതവേദര്‌

മനോജ്‌ ജാതവേദര്‌

1967-ൽ പത്തനംതിട്ടയ്‌ക്കടുത്ത്‌ അഴൂരിൽ തോമ്പിൽ മഠത്തിൽ ജനിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളജ്‌, കൊല്ലം ടി.കെ.എം. എഞ്ചിനീയറിങ്ങ്‌ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1991 മുതൽ കുണ്ടറയിലെ കേരളാ സിറാമിക്‌സിന്റെ ക്ലേയ്‌സ്‌ ആന്റ്‌ മിനറൽസ്‌ ഡിവിഷനിൽ എഞ്ചിനീയറായി ജോലി ചെയ്യുന്നു. അപ്പുച്ചെട്ടിയുടെ ചിത്രദൈവങ്ങൾ എന്ന രചന 1988-ൽ മലയാളമനോരമ വാർഷികപ്പതിപ്പ്‌ കോളജ്‌ വിദ്യാർത്ഥികൾക്കായി നടത്തിയ ചെറുകഥാ മത്സരത്തിൽ ഒന്നാം സമ്മാനാർഹമായി. ഇ.പി. സുഷമ എൻഡോവ്‌മെന്റും ലഭിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited