Sep 19 17:57:22 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മിസ്സിസ്‌ കെ.എം.മാത്യു

 

By the same author


മിസ്സിസ്‌ കെ.എം.മാത്യു

പാചകകലയിലുളള തന്റെ വിപുലമായ വിജ്‌ഞ്ഞാനംകൊണ്ട്‌ അഖിലേന്ത്യാതലത്തിൽതന്നെ ശ്രദ്ധേയയാണ്‌ മിസ്സിസ്‌ കെ.എം. മാത്യു. കഴിഞ്ഞ നാൽപതിലധികം വർഷമായി അവർ ഈ രംഗത്ത്‌ അനുസ്യൂതമായി പ്രവർത്തിച്ചു വരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായി ഇരുപതിൽപരം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്‌. കേരളത്തിനകത്തും പുറത്തും വളരെയേറെ പ്രചാരം നേടിയവയാണ്‌ ഈ ഗ്രന്ഥങ്ങൾ. ശാസ്‌ത്രീയവും സൗന്ദര്യാത്മകവുമായ ഒരു സമീപനമാണു പാചകത്തിൽ മിസ്സിസ്‌ കെ.എം.മാത്യു സ്വീകരിച്ചിരിക്കുന്നത്‌. വിവിധ പരീക്ഷണങ്ങളിൽകൂടി പാചക രംഗത്ത്‌ പരിവർത്തനങ്ങൾ വരുത്തി, പാചകരംഗത്തെ ഒരു കലയാക്കി മാറ്റുന്നതിനും അവർ ശ്രദ്ധേയമായ പങ്കു വഹിച്ചിട്ടുണ്ട്‌. പാചകത്തിന്റെ ബാലപാഠംപോലും അറിയാത്തവർക്കും, അനുഭവസമ്പന്നർക്കും ഒരുപോലെ സ്വീകാര്യമാണ്‌ മിസ്സിസ്‌ കെ.എം.മാത്യുവിന്റെ പാചകവിധികൾ. ഒപ്പം സാധാരണക്കാർക്കുപോലും അനായാസം പാചകം ചെയ്യാവുന്നവയും. ഇന്ത്യയിൽ ഏറ്റവും പ്രചാരമുളള വനിതാ പ്രസിദ്ധീകരണമായ ‘വനിത’യുടെ ചീഫ്‌ എഡിറ്റർകൂടിയാണ്‌ മിസ്സിസ്‌ കെ.എം. മാത്യു.

കേര


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited