Sep 24 18:46:30 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മ്യൂസ്‌ മേരി ജോർജ്‌

മ്യൂസ്‌ മേരി ജോർജ്‌

1965-ൽ അധ്യാപകദമ്പതികളുടെ മകളായി കാഞ്ഞിരപ്പളളിയിൽ ജനിച്ചു. മാതാപിതാക്കൾഃ എം.വി.വറുഗീസ്‌, ത്രേസ്യാമ്മ. കാഞ്ഞിരപ്പളളി സെന്റ്‌ ഡൊമിനിക്‌സ്‌ കോളജ്‌, ചങ്ങനാശ്ശേരി എസ്‌.ബി.കോളജ്‌, എം.ജി.യൂണി.സ്‌കൂൾ ഒഫ്‌ ലറ്റേഴ്‌സ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ആലുവ യൂണിയൻ ക്രിസ്‌ത്യൻ കോളജ്‌ മലയാളവിഭാഗത്തിൽ അധ്യാപിക. കവിതകൾ, ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ശാസ്‌ത്രസാഹിത്യപരിഷത്‌ പ്രവർത്തക. ‘മാധവിക്കുട്ടിയുടെ കഥകൾ-ഒരു ഫെമിനിസ്‌റ്റ്‌ വായന’ എന്നതായിരുന്നു എം.ഫിൽ പ്രബന്ധം. ‘മണ്ണും പെണ്ണും രചനയുടെ പരിപ്രേക്ഷ്യം’ - വത്സലയുടെയും സാറാ ജോസഫിന്റെയും കഥകളെ അടിസ്ഥാനമാക്കി പി.എച്ച്‌.ഡി. ചെയ്യുന്നു.

ഭർത്താവ്‌ ഃ അഡ്വ.മാത്യു ജേക്കബ്‌ മളളൂത്ര

മക്കൾ ഃ അജയ്‌, വിജയ്‌


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited