Sep 25 17:11:05 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ദേവകി നിലയങ്ങോട്‌

ദേവകി നിലയങ്ങോട്‌

1928-ൽ പൊന്നാനിക്കടുത്ത്‌ മൂക്കുതല പകരാവൂർ മനയിൽ ജനനം. അച്ഛൻഃ കൃഷ്‌ണൻ സോമയാജിപ്പാട്‌. അമ്മഃ പാർവ്വതി അന്തർജ്ജനം. ഔപചാരിക വിദ്യാഭ്യാസമില്ല. 1943-ൽ വിവാഹിതയായി. ഭർത്താവ്‌ ചാത്തന്നൂർ നിലയങ്ങോട്‌ മനയിലെ രവി നമ്പൂതിരി. ഇപ്പോൾ തൃശൂരിൽ താമസം.

മക്കൾഃ സതീശൻ, ചന്ദ്രിക, കൃഷ്‌ണൻ, ഗംഗാധരൻ, ഹരിദാസ്‌, ഗീത.

വിലാസം ഃ കപിലവസ്‌തു, പോട്ടോർ പി.ഒ., മുളങ്കുന്നത്തുകാവ്‌, തൃശൂർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited