Sep 22 21:59:08 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മാനസിദേവി

മാനസിദേവി

1940 ജൂൺ 23ന്‌ കോട്ടയം ജില്ലയിലെ മേവട ഗ്രാമത്തിൽ ജനനം. അച്ഛൻഃ ഗോപാലൻ നായർ. അമ്മഃ അംബിക അമ്മ. കൊല്ലം ഗവ.ഗേൾസ്‌ ഹൈസ്‌കൂളിൽനിന്നും എസ്‌.എസ്‌.എൽ.സിയും കൊല്ലം എസ്‌.എൻ.കോളജിൽനിന്നും പ്രീ-യൂണിവേഴ്‌സിറ്റിയും പാസായി. പിന്നീട്‌ ടെലികോം ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്‌തു. 2000 ജൂണിൽ വിരമിച്ചു. 1999-ൽ മികച്ച സേവനത്തിന്‌ സഞ്ചാർശ്രീ അവാർഡ്‌ നേടി. പതിനഞ്ചു വയസ്സുവരെ ‘മലയാളരാജ്യ’ത്തിന്റെ ബാലപംക്തിയിൽ കവിതകളും ചിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സർവീസ്‌ മാഗസിനിലും മറ്റും കവിതകളും കഥകളും എഴുതിയിട്ടുണ്ട്‌. 2002-ൽ കോഴിക്കോട്‌ അന്വേഷി ലൈബ്രറി നടത്തിയ സ്‌ത്രീപക്ഷ രചനാമത്സരത്തിൽ കഥയ്‌ക്ക്‌ ഒന്നാം സമ്മാനം.

ഭർത്താവ്‌ - നാരായണൻ നായർ.

മക്കൾ ഃ അജയൻ, സീമ, സലിം.

വിലാസം

ടി.സി.42&366(1),

ശ്രീവരാഹം, വളളക്കടവ്‌ പി.ഒ.,

തിരുവനന്തപുരം - 695 008.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited