Nov 19 09:11:12 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇന്ദു വി.മേനോൻ

ഇന്ദു വി.മേനോൻ

സംഗീതജ്ഞനായ ഉമയനല്ലൂർ എസ്‌.വിക്രമൻനായരുടെയും വി.സത്യവതിയുടെയും മകൾ. 1980-ൽ കോഴിക്കോടു ജനിച്ചു. സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽനിന്നും മലയാളത്തിലും സോഷ്യ്ളജിയിലും രണ്ടാം റാങ്കോടെ ബിരുദം. മൂന്നാം റാങ്കോടുകൂടി സോഷ്യോളജിയിൽ ബിരുദാനന്തരബിരുദം. ഇപ്പോൾ മധുരൈ കാമരാജ്‌ യൂണിവേഴ്‌സിറ്റിയിൽ എംഫിൽ ചെയ്യുന്നു. മാതൃഭൂമി കഥാപുരസ്‌കാരം, മലയാളശബ്‌ദം അവാർഡ്‌, ഉറൂബ്‌ അവാർഡ്‌ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്‌. ഹരി വി.നാരായണൻ സഹോദരനും ലക്ഷ്‌മി സഹോദരിയുമാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited