Nov 21 13:10:15 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എ.ജെ.മുഹമ്മദ്‌ ഷഫീർ

എ.ജെ.മുഹമ്മദ്‌ ഷഫീർ

ജനനം 1973-ൽ. 1993ൽ എറണാകുളം മഹാരാജാസ്‌ കോളേജിൽനിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദം. അതേ വർഷം മഹാത്മാഗാന്ധി സർവ്വകലാശാലയുടെ യുവജനോത്സവത്തിൽ ചെറുകഥയ്‌ക്ക്‌ ഒന്നാം സ്ഥാനം നേടി. തുടർന്ന്‌ ജോർജ്‌ കിത്തു, സിബിമലയിൽ എന്നിവരുടെ സംവിധാന സഹായിയായി പ്രവർത്തിച്ചു. ഇപ്പോൾ ‘സിൽവർ ഓഗസ്‌റ്റ്‌ ഇന്റർനാഷണൽ’ എന്ന പേരിൽ ഒരു സിനിമാനിർമ്മാണപ്രസ്ഥാനം സ്വന്തം സംരംഭങ്ങൾക്കായി രൂപീകരിക്കുന്നു.

2001-ൽ ആദ്യകവിതാസമാഹാരം ‘സമുദ്രത്തേക്കാൾ പഴക്കമേറിയ മരക്കപ്പൽ’ പ്രസിദ്ധീകരിച്ചു.

അവിവാഹിതൻ.

വിലാസം

‘സിൽവർഓഗസ്‌റ്റ്‌’,

മാളികംപീടിക,

പി.ഒ. ആലങ്ങാട്‌,

പിൻ - 683 511.

എറണാകുളം ജില്ല.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited