Sep 21 14:06:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.ബി. സുധാകരൻ

സി.ബി. സുധാകരൻ

വസ്‌തുനിഷ്‌ഠമായ ഒരവസ്ഥ എന്ന നിലയിൽ വ്യത്യസ്‌തമായ പ്രതികരണങ്ങൾക്കും ക്രിയാത്മകമായ നവീകരണങ്ങൾക്കും വിചാരമാതൃകകൾക്കും കളമൊരുക്കിയ ഉർവരമായ അറുപതുകളിൽ വേരുകൾ കണ്ടെത്താനാകുന്ന ഉത്തരാധുനികത പില്‌ക്കാല മൂലധനസമ്പദ്‌വ്യവസ്ഥയുടെ സൃഷ്‌ടിയായ ഉപഭോഗസമൂഹത്തിന്റെ സാംസ്‌കാരികോത്‌പാദനത്തിനും അതിന്റെ അധീശസൗന്ദര്യശാസ്‌ത്രത്തിനും ഒരു പരീക്ഷണശാലയായി പ്രവർത്തിക്കുന്നു. ഉത്തരാധുനികതയുടെ ചരിത്രവും വർത്തമാനവും വിശദീകരിച്ചുകൊണ്ട്‌ അതുയർത്തുന്ന സൈദ്ധാന്തികമായ വെല്ലുവിളികളെ സൂക്ഷ്‌മവിശകലനത്തിനു വിധേയമാക്കു​‍ിന്ന ഗ്രന്ഥം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited