Nov 21 18:13:55 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇന്ദ്രജിത്ത്‌

 

By the same author


ഇന്ദ്രജിത്ത്‌

കോട്ടയത്തെ നട്ടാശ്ശേരിയിൽ 1936 ഡിസംബർ 19-ന്‌ ജനിച്ചു. യഥാർത്ഥ പേര്‌ കെ.എ.തങ്കപ്പൻ. റിട്ടയേർഡ്‌ ഗവ.സ്‌കൂൾ അദ്ധ്യാപകൻ. കുരുക്ഷേത്രഭൂമിയിൽ, ചന്ദ്രഹാസം, യാഗഭൂമി തുടങ്ങിയവയാണ്‌ പ്രധാന കൃതികൾ.

ഭാര്യ ഃ പരേതയായ ടി.എൻ.നളിനി.

മക്കൾഃ ശാലിനി ടി., സത്യജിത്ത്‌ ടി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited