Nov 14 16:41:19 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.ദാമോദര മേനോൻ

 

By the same author


സി.ദാമോദര മേനോൻ

1917 സെപ്‌തംബറിൽ എറണാകുളം ജില്ലയിലെ ആമ്പല്ലൂർ വില്ലേജിൽപ്പെട്ട പുതുവാശ്ശേരിയിൽ ജനിച്ചു. ന്യായഭൂഷണം, മലയാളം വിദ്വാൻ, ഹിന്ദി വിശാരദ്‌ എന്നീ പരീക്ഷകൾ പാസ്സായശേഷം വിലങ്ങൻ ശ്രീരാമകൃഷ്‌ണാശ്രമം ഹൈസ്‌കൂളിൽ സംസ്‌കൃതം-മലയാളം അദ്ധ്യാപകനായി. ഉദ്യോഗത്തിലിരിക്കെ, പ്രൈവറ്റായി മെട്രിക്കുലേഷൻ ജയിച്ചു. 30 വർഷത്തെ അദ്ധ്യാപനജീവിതത്തിനുശേഷം 1972-ൽ ജോലിയിൽനിന്നു വിരമിച്ചു. ആർഷമനസ്സുകൾ, നാലു രാജകുമാരന്മാർ (ബാലസാഹിത്യം), മരം മാറി പടർന്ന വളളി, തകർച്ചയിൽനിന്ന്‌, അകായിലേക്ക്‌, രക്തസാക്ഷി എന്നിവയാണ്‌ ഇതര കൃതികൾ.

ഭാര്യഃ സരസ്വതിയമ്മ. രണ്ടു പുത്രന്മാരും മൂന്നു പുത്രിമാരും.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited