Nov 15 09:16:42 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി.പി.വേണുഗോപാലൻ

ടി.പി.വേണുഗോപാലൻ

കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയിൽ 1965-ൽ ജനിച്ചു. അച്ഛൻഃകെ.ദാമോദരൻ നമ്പ്യാർ. അമ്മ ഃ ടി.പി.പത്മാവതി. പയ്യന്നൂർ കോളജിൽനിന്ന്‌ ബിരുദം, പ്രൈവറ്റായി എം.എ.പാപ്പിനിശ്ശേരി പഞ്ചായത്ത്‌ ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപകൻ. ഭൂമിയുടെ തോട്ടക്കാർ, സുഗന്ധമഴ എന്നീ ചെറുകഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സുഗന്ധമഴയ്‌ക്ക്‌ 2001-ലെ പ്രേംജി പുരസ്‌കാരം ലഭിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited