Sep 22 20:16:31 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡി.ഡി. കൊസാംബി (1907-1966)

ഡി.ഡി. കൊസാംബി (1907-1966)

വ്യത്യസ്‌ത വിജ്ഞാനശാഖകളിൽ ഗാഢപഠനങ്ങൾ നടത്തിയ ധിഷണാശാലി. ഗണിതശാസ്‌ത്രമായിരുന്നു സ്വന്തം കർമക്ഷേത്രമെങ്കിലും ചരിത്രത്തിലും പുരാവിജ്ഞാനീയത്തിലും നാണയവിജ്ഞാനീയത്തിലും ഭാഷാശാസ്‌ത്രത്തിലും ഭൗതികത്തിലുമെല്ലാം മൗലിക സംഭാവനകൾ നല്‌കി. മാർക്‌സിയൻ രീതിശാസ്‌ത്രമവലംബിച്ചുകൊണ്ടുളള ചരിത്രാന്വേഷണങ്ങൾക്ക്‌ പ്രാരംഭം കുറിച്ചു. മിത്ത്‌ ആന്റ്‌ റിയാലിറ്റി, ആൻ ഇൻട്രഡക്‌ഷൻ ടു ദി സ്‌റ്റഡി ഒഫ്‌ ഇന്ത്യൻ ഹിസ്‌റ്ററി, എക്‌സാസ്‌പറേറ്റിങ്ങ്‌ എസ്സേയ്‌സ്‌ എന്നിവ പ്രധാന കൃതികൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited