Nov 18 19:51:59 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഉണ്ണി.ആർ

ഉണ്ണി.ആർ

1971-ൽ കോട്ടയത്തിനടുത്ത്‌ കുടമാളൂരിൽ ജനിച്ചു. അച്ഛൻഃ എൻ.പരമേശ്വരൻ നായർ. അമ്മഃ കെ.എ.രാധമ്മ. കുടമാളൂർ എൽ.പി, സി എം എസ്‌ ഹൈസ്‌കൂൾ, സി എം എസ്‌, ബസേലിയസ്‌ കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കഥയ്‌ക്ക്‌ അങ്കണം-ഇ.പി. സുഷമ എൻഡോവ്‌മെന്റും തോമസ്‌ മുണ്ടശ്ശേരി കഥാപുരസ്‌കാരവും ലഭിച്ചിട്ടുണ്ട്‌. തിരുവനന്തപുരത്ത്‌ ഏഷ്യാനെറ്റ്‌ ന്യൂസിൽ ജോലി ചെയ്യുന്നു.

ഭാര്യ ഃ അനുചന്ദ്രൻ


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited