Nov 14 21:47:58 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കുന്നത്തൂർ ഗോപാലകൃഷ്‌ണൻ

 


കുന്നത്തൂർ ഗോപാലകൃഷ്‌ണൻ

1946-ൽ കൊല്ലം ജില്ലയിലെ കുന്നത്തൂരിൽ ജനിച്ചു. കടമ്പനാട്‌ ഹൈസ്‌കൂൾ, കൊല്ലം എസ്‌.എൻ. കോളജ്‌, ഫാത്തിമമാതാ നാഷണൽ കോളജ്‌, കർബലാറാണി ട്രെയിനിങ്ങ്‌ കോളജ്‌ എന്നിവിടങ്ങളിൽനിന്ന്‌ വിദ്യാഭ്യാസം. മലയാള സാഹിത്യത്തിൽ ബിരുദം. 1974-ൽ ഫോറസ്‌റ്റ്‌ ഡിപ്പാർട്ട്‌മെന്റിൽ ഗുമസ്‌തനായി പ്രവേശിച്ച്‌ ജൂനിയർ സൂപ്രണ്ട്‌ പദവിയിലെത്തി 2001-ൽ ജോലിയിൽനിന്ന്‌ വിരമിച്ചു. ഇപ്പോൾ തിരുവനന്തപുരത്ത്‌ വട്ടിയൂർക്കാവിൽ താമസം. ദളിത്‌ എഴുത്തിന്റെ മേഖലയിൽ പുതുമുഖം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited