Nov 16 09:48:30 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇ.ബി.രഘുനാഥൻ നായർ

ഇ.ബി.രഘുനാഥൻ നായർ

ചങ്ങനാശ്ശേരി താലൂക്കിലെ കങ്ങഴയിൽ ജനനം. സാമ്പത്തികശാസ്‌ത്രത്തിൽ ബിരുദവും ഇംഗ്ലീഷ്‌ സാഹിത്യത്തിലും മലയാള സാഹിത്യത്തിലും ബിരുദാനന്തരബിരുദങ്ങളും. കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ പ്രസിദ്ധീകരിച്ച ‘കൊട്ടാരത്തിൽ ശങ്കുണ്ണി’യാണ്‌ ആദ്യപുസ്‌തകം. ഉപ്പൂപ്പാന്റെ കുയ്യാനകൾ (വിമർശനം), രാജലക്ഷ്‌മിയുടെ നിഴൽപ്പാടുകൾ (നിരൂപണം), വിലാസിനിയുടെ യാത്രാമുഖങ്ങൾ (ജീവചരിത്രം) എന്നിവയാണ്‌ മറ്റു കൃതികൾ. ഏറ്റവും നല്ല നിരൂപണത്തിന്‌ ആത്മായനങ്ങളുടെ ഖസാക്കിന്റെ പേരിലുളള അവാർഡ്‌ രാജലക്ഷ്‌മിയുടെ നിഴൽപ്പാടുകളും ജീവചരിത്രത്തിനുളള പി.കെ. പരമേശ്വരൻനായർ പുരസ്‌കാരം വിലാസിനിയുടെ യാത്രാമുഖങ്ങളും നേടി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited