Nov 16 15:12:57 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.എം.ഗിരിജ

വി.എം.ഗിരിജ

1961-ൽ ഷൊർണൂരിനടുത്തുളള പരുത്തിപ്രയിൽ ജനിച്ചു. അച്‌ഛൻഃ വടക്കേപ്പാട്ടുമനക്കൽ വാസുദേവൻ ഭട്ടതിരിപ്പാട്‌. അമ്മഃ ഗൗരി അന്തർജനം. ആദ്യകൃതി ‘പ്രണയം ഒരാൽബം’ 1997-ൽ ഇറങ്ങി. ഇപ്പോൾ ആകാശവാണി കൊച്ചിനിലയത്തിൽ അനൗൺസർ.

ഭർത്താവ്‌ ഃ സി.ആർ. നീലകണ്‌ഠൻ നമ്പൂതിരി

മക്കൾ ഃ ആർദ്ര, ആർച്ച.

വിലാസം

തണൽ ,

കിഴക്കേക്കര റോഡ്‌,

തൃക്കാക്കര, കൊച്ചി - 682 021.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited