Nov 14 02:38:23 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എസ്‌.പി. രമേശ്‌

 

By the same author


എസ്‌.പി. രമേശ്‌

ജനനംഃ 1945 മാർച്ച്‌ 25. അച്‌ഛൻഃ ഇ.പി. ശങ്കരക്കുറുപ്പ്‌, അമ്മഃ ഭാനുമതിയമ്മ. ഒൻപതുമക്കളിൽ ഏറ്റവും ഇളയത്‌. ‘അർദ്ധവിരാമം’ എഴുതിയ അമർത്യാനന്ദ മൂത്ത ചേട്ടൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിലും ബോംബെ കെ.ഇ.എം.ഹോസ്‌പിറ്റലിലും പഠിച്ചു. സൈക്കിയാട്രിസ്‌റ്റ്‌ ആണ്‌. 2000 മാർച്ചിൽ തൃശൂർ മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടായി വിരമിച്ചു. നോക്കുകുത്തി, ബഷീർ ദ മാൻ, കുട്ടുമണിപൂക്കൾ എന്നീ ചിത്രങ്ങളുടെ സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്‌.

ഭാര്യ ഃ ഹേമലത

മക്കൾഃ തേജസ്‌, നന്ദിനി, സുകൃത

വിലാസം

‘നമ്പിമഠം’,

വെങ്ങിണിശ്ശേരി,

പാറളം പി.ഒ.

തൃശൂർ - 680 575.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited