Nov 22 01:22:32 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നാരായണൻ ചിറ്റൂർ നമ്പൂതിരിപ്പാട്‌

നാരായണൻ ചിറ്റൂർ നമ്പൂതിരിപ്പാട്‌

1941 ഏപ്രിൽ 15ന്‌ ചേർപ്പിൽ ജനിച്ചു. അച്ഛൻഃ ശങ്കരൻ നമ്പൂതിരിപ്പാട്‌. അമ്മഃ ഉമ അന്തർജ്ജനം. കേരള യൂനിവേഴ്‌സിറ്റിയിൽ നിന്ന്‌ എം.എ.(ധനശാസ്‌ത്രം)ബിരുദം നേടി. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മെമ്മോറിയൽ ഗവഃകോളേജിൽ 32 വർഷം ധനശാസ്‌ത്രവിഭാഗം തലവനായിരുന്നു. ശ്യംഗേരി ശങ്കരാചാര്യന്മാരുടെ ശിഷ്യൻ. യു.എസ്‌.എ., ഇന്ത്യ എന്നിവിടങ്ങളിലെ ആനുകാലി പ്രസിദ്ധീകരണങ്ങളിൽ കവിതകൾ, കഥകൾ, ലേഖനങ്ങൾ എന്നിവ എഴുതിയിട്ടുണ്ട്‌. വേദാന്തം, തന്ത്രം, മന്ത്രശാസ്‌ത്രം, ക്ഷേത്ര വാസ്‌തുവിദ്യ, ജ്യോതിഷം, നാട്യശാസ്‌ത്രം എന്നിവയെക്കുറിച്ച്‌ ആധികാരി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്‌.

ഭാര്യ ഃ സാവിത്രി അന്തർജ്ജനം

മക്കൾ ഃ സനിൽ നമ്പൂതിരിപ്പാട്‌, നിമൽ നമ്പൂതിരിപ്പാട്‌.

വിലാസം

ചിറ്റൂർ മന,

ചേർപ്പ്‌ വെസ്‌റ്റ്‌,

തൃശൂർ - 680 573.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited