Sep 21 01:53:58 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഫ്രാൻസിസ്‌ കാരയ്‌ക്കാട്ട്‌

ഫ്രാൻസിസ്‌ കാരയ്‌ക്കാട്ട്‌

കാലിക്കട്ട്‌ യൂണിവേഴ്‌സിറ്റിയിൽ ബി.എ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ഒന്നാം റാങ്ക്‌. തുടർന്ന്‌ മാസ്‌റ്റർ ഓഫ്‌ കമ്മ്യൂണിക്കേഷൻ ആന്റ്‌ ജേർണലിസത്തിൽ ഇതേ യൂണിവേഴ്‌സിറ്റിയിൽ ഒന്നാം റാങ്ക്‌. ജേർണലിസത്തിൽ യു.ജി.സി യോഗ്യത. ദി ഹിന്ദു പത്രത്തിലും പി.ടി.ഐ ന്യൂസ്‌ ഏജൻസിയിലും പത്രപ്രവർത്തന പരിചയം. ഇപ്പോൾ കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ ഡോൺ ബോസ്‌ക്കോ കോളേജിലെ ജേർണലിസം ഡിപ്പാർട്ട്‌മെന്റ്‌ മേധാവി. ഡോൺ ബോസ്‌ക്കോ സ്ഥാപിച്ച സലേഷ്യൻ സഭയിലെ വൈദികൻ. ഡോൺ ബോസ്‌ക്കോ മാസികയുടെ എഡിറ്റർ.

ഗ്രന്ഥകാരന്റെ ഇതര കൃതികൾ

1. സ്‌പോക്കൺ ഇംഗ്ലീഷ്‌ നവീനശൈലിയിൽ (മൂന്നു പതിപ്പുകൾ)

2. പഠനത്തിന്‌ മാന്ത്രികതന്ത്രങ്ങൾ

3. പഠനവും പരീക്ഷയും എളുപ്പമാക്കുവാൻ

4. ദി മാസ്‌ മീഡിയ ഫ്രം എ ക്രിസ്‌ത്യൻ പെർസ്പെക്‌ടീവ്‌


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited