Sep 18 23:30:41 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.എൻ.സാം

ഡോ.എൻ.സാം

1951 ഫെബ്രുവരി 21-ന്‌ തിരുവനന്തപുരത്ത്‌ തൃക്കണ്ണാപുരത്ത്‌ ജനിച്ചു. എം.എ., പി.എച്ച്‌.ഡി. ബിരുദങ്ങൾ. തമിഴ്‌ ഡിപ്ലോമയും ബ്രോഡ്‌കാസ്‌റ്റിങ്ങിൽ ഡിപ്ലോമയും ലഭിച്ചിട്ടുണ്ട്‌. കേരള സർവകലാശാല ഓറിയന്റൽ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ആൻഡ്‌ മാനുസ്‌ക്രിപ്‌റ്റ്‌ ലൈബ്രറിയിൽ മലയാളം റീഡർ. കേരളത്തിലെ സാമൂഹിക നവോത്ഥാനവും സാഹിത്യവും, കേരള പാണിനീയ വിമർശവും മറ്റും (സമ്പാദനം), സാഹിത്യഗവേഷണവും വിമർശനവും (എഡിറ്റർ), കുശലവചരിതം കിളിപ്പാട്ട്‌, അർണോസുപാതിരിയുടെ കാവ്യങ്ങൾ(സംശോധിത സംസ്‌കരണം), വിഷയാധിഷ്‌ഠിത മലയാള ഗ്രന്ഥസൂചി (രണ്ടുഭാഗം-താളിയോല ഗ്രന്ഥങ്ങളുടെ സൂചി-എഡിറ്റർ) എന്നിവ കൃതികൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited