Sep 20 12:36:22 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.എം.ടി. സുലേഖ

ഡോ.എം.ടി. സുലേഖ

1955-ൽ പത്തനംതിട്ട ജില്ലയിലെ കുന്നന്താനത്ത്‌ ജനിച്ചു. കുന്നന്താനം എൻ.എസ്‌.എസ്‌.ഹൈസ്‌കൂൾ, ചങ്ങനാശ്ശേരി എൻ.എസ്‌.എസ്‌. ഹിന്ദു കോളജ്‌, കേരള യൂണിവേഴ്‌സിറ്റി കാമ്പസിലെ മലയാളവിഭാഗം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1977-ൽ മലയാളം എം.എ. പരീക്ഷ ഫസ്‌റ്റ്‌ റാങ്കോടെ വിജയിച്ചു. 1990-ൽ പി.എച്ച്‌.ഡി. 1978 മുതൽ എൻ.എസ്‌.എസ്‌. കോളജുകളിൽ അധ്യാപികയായിരുന്നു. ഇപ്പോൾ കൊട്ടിയം എൻ.എസ്‌.എസ്‌. കോളജ്‌ പ്രിൻസിപ്പലായി സേവനമനുഷ്‌ഠിക്കുന്നു. മാരാർ-വിമർശനത്തിലെ ശക്തിഗോപുരം 1997-ൽ പ്രസിദ്ധപ്പെടുത്തി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited