Nov 21 23:26:50 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജൂനിചിറോ തനിസാക്കി (1886-1965)

 


ജൂനിചിറോ തനിസാക്കി (1886-1965)

പ്രസിദ്ധ ജാപ്പനീസ്‌ സാഹിത്യകാരൻ. ടോക്യോവിൽ ജനിച്ചു. ഇംപീരിയൽ യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ സാഹിത്യത്തിൽ ബിരുദമെടുത്ത അദ്ദേഹം 1900 മുതല്‌ക്കേ എഴുതിത്തുടങ്ങി. ഏറ്റവും മികച്ച കഥയെന്ന്‌ പ്രശസ്‌തമായ അന്ധന്റെ കഥ 1931-ൽ പ്രസിദ്ധീകരിച്ചു. മകിയോകാ സഹോദരികൾ (നനുത്ത കുഴമഞ്ഞ്‌), കിഴവന്റെ ഡയറി, താക്കോൽ എന്നിവയാണ്‌ പ്രസിദ്ധ കൃതികൾ. താക്കോൽ ആണ്‌ അവസാനകൃതി. 1949-ൽ ഇമ്പീരിയൽ പ്രൈസ്‌ ഇൻ ലിറ്ററേച്ചർ നല്‌കി ആദരിക്കപ്പെട്ടു. അഞ്ചു കൃതികൾ ഇംഗ്ലീഷിലേക്ക്‌ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്‌. 1965 ജൂലൈ 30-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited