Sep 23 15:26:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. പി.കെ. തിലക്‌

ഡോ. പി.കെ. തിലക്‌

അഡ്വ.വി.കൃഷ്‌ണപിളളയുടെയും പ്രഭാവതി അമ്മയുടെയും പുത്രനായി തിരുവനന്തപുരം ജില്ലയിലെ പൂവാറിൽ ജനിച്ചു. അധ്യാപകനും നിരൂപകനുമാണ്‌. നാഷണൽ ബോർഡ്‌ ഒഫ്‌ ഫിലിം സർട്ടിഫിക്കേഷനിൽ അഡ്വൈസറി ബോർഡ്‌ അംഗമായിരുന്നു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്‌. ആനുകാലികങ്ങളിൽ എഴുതുന്നു. മണ്‌ഡൽ കമ്മീഷൻ റിപ്പോർട്ട്‌ ചരിത്രവും വസ്‌തുതകളും, തെക്കൻ തിരുവിതാംകൂർ വിപ്ലവത്തിന്റെ നാട്‌, വക്രോക്തിചാരുത സേതുവിന്റെ നിയോഗത്തിൽ (പുതിയ കൃതിയും പഴയ പൊരുളും) എന്നിവ രചിച്ചു. സംസ്ഥാന സർക്കാരിനുവേണ്ടിയും നാഷണൽ ഓപ്പൺ സ്‌കൂൾ, കേരള കലാമണ്‌ഡലം എന്നിവയ്‌ക്കുവേണ്ടിയും പാഠപുസ്‌തകങ്ങൾ രൂപപ്പെടുത്തുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്‌.

ഭാര്യ ഃ വി.രാധാലക്ഷ്‌മി. മക്കൾഃ ഭരത്‌കൃഷ്‌ണൻ, ഭാനുതിലക്‌.

വിലാസം

ഭാരതി,

ടി.സി. 23&1319 (1),

മേലാറന്നൂർ, കരമന പി.ഒ.

തിരുവനന്തപുരം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited