Nov 19 15:28:51 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എ. ജയകുമാർ

 

By the same author


എ. ജയകുമാർ

തിരുവനന്തപുരത്ത്‌ 1948 ഡിസംബർ 18ന്‌ ജനനം. അച്‌ഛൻഃ ആർ.അയ്യപ്പൻ നായർ. അമ്മഃ സരോജിനി അമ്മ. പ്രാഥമിക വിദ്യാഭ്യാസം ദേവികുളത്തും പൂഞ്ഞാറിലും. കോളേജ്‌ വിദ്യാഭ്യാസം തിരുവനന്തപുരത്ത്‌ ഇന്റർ മീഡിയറ്റ്‌ കോളേജിലും യൂണിവേഴ്‌സിറ്റി കോളേജിലും. 1971 മുതൽ 12 വർഷക്കാലം പത്രപ്രവർത്തകനായി വിവിധ പത്രങ്ങളിൽ.

1989 മുതൽ ഹിന്ദുസ്ഥാൻ ലാറ്റക്‌സ്‌ പബ്ലിക്‌ റിലേഷൻസിൽ. ആദ്യകഥ 1968 ൽ ‘അന്വേഷണം’ മാസികയിൽ. തുടർന്ന്‌ പത്തുവർഷം എഴുതിയ ഇരുപതിലധികം കഥകൾ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ. 1978 ന്‌ ശേഷം പിന്നെ കഥ എഴുതുന്നത്‌ 1994-ൽ ‘കലാകൗമുദി’യിൽ.

ഭാര്യഃ വൽസല. കുട്ടികൾഃ ലക്ഷ്‌മി, അരുൺ

വിലാസംഃ ശ്രീലക്ഷ്‌മി, പാതിരാപളളി ലെയിൻ, പൂജപ്പുര, തിരുവനന്തപുരം - 695 012.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited