Nov 22 16:26:56 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തോമസ്‌ ജോസഫ്‌

തോമസ്‌ ജോസഫ്‌

വാടയ്‌ക്കൽ തോമസിന്റേയും മേരിയുടേയും മകനായി 1954 ജൂണിൽ ഏലൂരിൽ ജനിച്ചു. ഫാക്‌ട്‌ ടൗൺഷിപ്പ്‌ ഹൈസ്‌ക്കൂളിലും സെന്റ്‌ പോൾസ്‌ കോളേജിലുമായി വിദ്യാഭ്യാസം.

സാത്താൻ ബ്രഷ്‌ എന്ന കഥയ്‌ക്ക്‌ ഡൽഹി കഥാസംഘടനയുടെ കഥാ അവാർഡ്‌ (1995). ചിത്രശലഭങ്ങളുടെ കപ്പലിന്‌ 1996-ലെ എസ്‌.ബി.ടി. സാഹിത്യ അവാർഡ്‌. ‘ലോകാവസാനംവരെ’ എന്ന കഥയ്‌ക്ക്‌ 1996-ലെ മാധ്യമം റിക്രിയേഷൻ ക്ലബ്ബിന്റെ പ്രഥമ കെ.എ.കൊടുങ്ങല്ലൂർ സ്‌മാരക പുരസ്‌കാരം. ഇൻഡ്യൻ എക്‌സ്‌പ്രസ്‌ ദിനപ്പത്രത്തിൽ ജോലി.

ഭാര്യ ഃ റോസിലി

മക്കൾഃ ദീപ്‌തി മരിയ, ജെസ്സെ


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited