Nov 17 01:32:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.അബ്‌ദുൾ ഹമീദ്‌

 


എം.അബ്‌ദുൾ ഹമീദ്‌

1940 -ൽ ജനിച്ചു. അച്‌ഛൻഃ എൻ.കെ. മുഹമ്മദ്‌. അമ്മഃ എ.കെ. ഹവ്വാഉമ്മ. സയൻസിൽ ഡിഗ്രി. ഇൻഡ്യൻ പോലീസ്‌ സർവ്വീസ്‌. ഇപ്പോൾ എറണാകുളത്ത്‌ ക്രൈംബ്രാഞ്ച്‌ പോലീസ്‌ സൂപ്രണ്ട്‌. 1982-ൽ സ്വീഡനിലെ സ്‌റ്റോക്‌ഹോമിൽവച്ച്‌ നടന്ന വേൾഡ്‌ ക്രൈം റൈറ്റേഴ്‌സ്‌ കോൺഗ്രസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. കറവപ്പശു, കവർച്ച തോക്കിൻകുഴലിൽക്കൂടി, അവൻ ആരായിരുന്നു, രാത്രിയുടെ മറവിൽ, കുലസ്‌ത്രീയുടെ കൊലപാതകം, വിമാനറാഞ്ചികൾ, പറയാത്ത കഥ, നേരം പുലർന്നപ്പോൾ, മരണം ഒരുനാൾ മഞ്ചലുമായ്‌... (നോവലുകൾ), ടോപാസ്‌ (നോവൽ-വിവർത്തനം), കുറ്റവാളികളെത്തേടി, രക്‌തരക്ഷസ്സും മോഷണവും, രണ്ട്‌ കൊലപാതകങ്ങൾ (കഥകൾ) എന്നിവ കൃതികൾ. സാഹിത്യ പരിഷത്തിന്റെ എക്‌സിക്യൂട്ടീവ്‌ കമ്മറ്റി മെമ്പറും കൊച്ചിയിൽ പ്രവർത്തിക്കുന്ന ലിറ്റററി വർക്‌ഷോപ്പിലെ സജീവാംഗവുമാണ്‌.

ഭാര്യഃ സൈനബാ ബീഗം. മക്കൾഃ ഡോ. നസീം നവാസ്‌, ഷമീം സി.ഹമീദ്‌.

വിലാസംഃ ബിസ്‌മില്ലാ മൻസിൽ, കലൂർ, കൊച്ചി - 682 017.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited