Nov 18 13:16:51 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജി.ബാലചന്ദ്രൻ

ജി.ബാലചന്ദ്രൻ

1939-ൽ ജനിച്ചു. അച്ഛൻഃ സ്വാതന്ത്ര്യസമരഭടനായിരുന്ന ഗോപാലക്കുറുപ്പ്‌. അമ്മഃമാധവിയമ്മ. 1962-ൽ ഭൂട്ടാൻ ഗവൺമെന്റിന്റെ വിദ്യാഭ്യാസവകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. ഇരുപത്താറു വർഷം അവിടെ അദ്ധ്യാപകനായും പ്രിൻസിപ്പലായും ജോലി ചെയ്‌തു. ഭൂട്ടാനിലെ രാജകീയ ഭരണകൂടം ഇന്ത്യക്കാരോട്‌ വിവേചനം കാണിക്കുന്ന ചില നിയമങ്ങൾ നടപ്പാക്കിയതിൽ പ്രതിഷേധിച്ച്‌ 1988-ൽ ജോലി രാജിവെച്ചു. എഴുകോൺ അവാർഡ്‌ (മോചനം, 1991), സംസ്ഥാന ബാലസാഹിത്യ അവാർഡ്‌ (കാട്ടുനീതി, 1998) എന്നിവ ലഭിച്ചിട്ടുണ്ട്‌.

ഭാര്യഃ ആനന്ദവല്ലി. മക്കൾഃ മഞ്ഞ്‌ജു, മനു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited