Sep 21 19:57:23 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
റഹ്‌മാൻ വാടാനപളളി

റഹ്‌മാൻ വാടാനപളളി

അറക്കൽ അഹമ്മദ്‌ ഹാജിയുടേയും പണിക്കവീട്ടിൽ കുറുപ്പത്ത്‌ ഫാത്തിമായുടേയും മകനായി 1945 ൽ തൃശ്ശൂർ ജില്ലയിലെ വാടാനപളളിയിൽ ജനിച്ചു.

ജീവിക്കാൻ വേണ്ടി ചെറുപ്പത്തിലേ തന്നെ പലജോലികളിലും ഏർപ്പെട്ടു. തമിഴ്‌നാട്ടിലും മഹാരാഷ്‌ട്രയിലും പിന്നെ ഗൾഫിലും ജോലി ചെയ്‌തു. ഇപ്പോൾ എൻ.എഫ്‌.സി.ആർ. ബാങ്കിന്റെ പെരിഞ്ഞനം ബ്രാഞ്ചിൽ ജോലി ചെയ്യുന്നു.

കൃതികൾ ഃ മൂടൽമഞ്ഞ്‌, ഒഴുക്ക്‌, സുന്ദരമായ നുണ, കാലത്തിന്റെ കരയിൽ നിന്ന്‌ (നോവലുകൾ) ഹൗ! (കഥകൾ)

ഭാര്യ ഃ നമ്പിപുന്നിലത്ത്‌ കൊച്ചുബീവി.

മക്കൾ ഃ ബീന, സെറീന, ഷയാന, സബ്‌ന.

വിലാസം ഃ ‘കദിജാലയം’

പി.ഒ. പെരിഞ്ഞനം

തൃശ്ശൂർ 680686

ഫോൺ ഃ 0488-814706


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited