Nov 19 08:09:49 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇടപ്പളളി രാഘവൻപിളള

 


ഇടപ്പളളി രാഘവൻപിളള

1909 ജൂൺ 30-ന്‌ വടക്കൻ പറവൂരിൽ ജനിച്ചു. പിതാവ്‌ഃ ഇടപ്പളളി ഇളമക്കര പാണ്ടവത്ത്‌ വീട്ടിൽ നീലകണ്‌ഠപ്പിളള. മാതാവ്‌ഃ മീനാക്ഷിയമ്മ. അമ്മയുടെ വിയോഗത്തെത്തുടർന്ന്‌ ബാല്യത്തിൽ തന്നെ ഇടപ്പളളിയിലേക്കു പോന്നു. ഇടപ്പളളിയിലും എറണാകുളത്തുമായി വിദ്യാഭ്യാസം. തിരുവനന്തപുരത്തുനിന്നും പ്രസിദ്ധപ്പെടുത്തുന്ന ‘ശ്രീമതി’ എന്ന പ്രതിവാരപത്രികയിലും ‘കേരളകേസരി’യിലും ഗുമസ്‌തനായി ജോലിചെയ്‌തു. കൊ.വ.1110-ൽ ആദ്യ സമാഹാരമായ തുഷാരഹാരം പ്രസിദ്ധപ്പെടുത്തി. തുടർന്ന്‌ ഹൃദയസ്‌മിതം, നവസൗരഭം എന്നീ സമാഹാരങ്ങളും പുറത്തുവന്നു. 1936 ജൂലൈ 5-ന്‌ ഇരുപത്തിയേഴാം വയസ്സിൽ ആത്മഹത്യചെയ്‌തു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited