Sep 24 01:49:20 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നിമി ജോർജ്‌

നിമി ജോർജ്‌

പ്രശസ്‌ത കാർഷിക പത്രപ്രവർത്തകൻ. കാഞ്ഞിരപ്പളളിയിൽ 1966-ൽ ജനിച്ചു. മലയാള മനോരമയുടെ കർഷകശ്രീ മാസികയിൽ ചീഫ്‌ സബ്‌ എഡിറ്റർ. കേരളത്തിലെ കാർഷിക മേഖലയിലെ കുടിയിറക്കിനെപ്പറ്റിയുളള പഠനത്തിന്‌ സ്‌റ്റേറ്റ്‌സ്‌മാൻ അഖിലേന്ത്യാ പുരസ്‌കാരത്തിൽ പ്രഥമസ്ഥാനവും മദ്ധ്യപ്രദേശിലെ ജലസംരക്ഷണ പ്രവർത്തനത്തെപ്പറ്റിയുളള പഠനത്തിന്‌ സെന്റർ ഫോർ സയൻസ്‌ ആന്റ്‌ എൻവയൺമെന്റ്‌ അഖിലേന്ത്യാ ഫെല്ലോഷിപ്പും കരസ്ഥമാക്കിയിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited