Sep 25 05:20:21 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.എം. രാജമോഹൻ

വി.എം. രാജമോഹൻ

കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗത്ത്‌ 1965 ഏപ്രിൽ 29ന്‌ ജനിച്ചു. 1984 മുതൽ പ്രൈമറി അധ്യാപകൻ. ഇപ്പോൾ ചവറ സൗത്ത്‌ ഗവ.യു.പി.എസിൽ ജോലി ചെയ്യുന്നു. 1988-98 വരെ യുറീക്കാ പത്രാധിപസമിതി അംഗം. 1991-92 ൽ റസിഡന്റ്‌ എഡിറ്റർ. അ-സാക്ഷരതാ വാർത്താപത്രിക, മുഖം മാസിക എന്നിവയുടെയും എഡിറ്ററായിരുന്നിട്ടുണ്ട്‌.

പ്രസിദ്ധീകരിച്ച കൃതികൾഃ ആഫ്രിക്കൻ കഥകൾ, പല നാടൻകഥകൾ (ബാലസാഹിത്യം), പാടാം പഠിക്കാം (കവിതാസമാഹാരം), കൊല്ലം ഡയറ്റ്‌ പ്രോഗ്രാം അഡ്വൈസറി കമ്മിറ്റി അംഗം, റീഡിങ്ങ്‌ പ്രമോഷൻ ഫൗണ്ടേഷൻ ഓഫ്‌ ഇന്ത്യ ഡയറക്‌ടർ, ബാലസാഹിത്യകേന്ദ്രം സംസ്‌ഥാന സെക്രട്ടറി, അഴകത്ത്‌ സ്‌മാരകസമിതി സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. ആകാശവാണിയിൽ വിദ്യാഭ്യാസപരിപാടികൾ അവതരിപ്പിക്കാറുണ്ട്‌.

ഭാര്യ ഃ മായ. മക്കൾഃ കാവ്യ, കൈരളി.

വിലാസം

കാവ്യം,

ചവറ സൗത്ത്‌ പി.ഒ.

കൊല്ലം - 691 584.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited