Nov 18 09:42:35 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.വി. സുധീന്ദ്രൻ

സി.വി. സുധീന്ദ്രൻ

തലശ്ശേരിയിൽ റിട്ട. അദ്ധ്യാപകൻ പരേതനായ വി.അച്യുതൻ മാസ്‌റ്ററുടെയും പി.സി.സുശീലയുടെയും പുത്രനായി 1944 ജനുവരി 25-നു ജനിച്ചു. തലശ്ശേരി സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്‌കൂൾ, ബ്രണ്ണൻ കോളജ്‌, തിരുവനന്തപുരം എൻജിനീയറിംഗ്‌ കോളജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ദീർഘകാലം സ്വകാര്യ വ്യവസായസ്‌ഥാപനങ്ങളിൽ എൻജിനീയറായി ജോലി ചെയ്‌തു. ഇപ്പോൾ കോഴിക്കോട്‌ ‘സ്‌പെയിഡ്‌സ്‌’ എൻജിനീയറിംഗ്‌ കൺസൽട്ടൻസി എന്ന സ്ഥാപനം നടത്തുന്നു. ‘നാളേക്കുവേണ്ടി ഒരു നിലവിളി’, ‘സ്‌ത്രീ, മനസ്‌, മോചനം’ എന്നീ കൃതികളുടെ കർത്താവാണ്‌.

ഭാര്യഃ രമണി. മക്കൾഃ ബീന, ബിനോയ്‌, ബിനീത.

വിലാസംഃ

എ-11, കുമാരനഗർ

ചേവായൂർ

കോഴിക്കോട്‌ - 673 017


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited