Nov 17 23:01:52 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എൽസി താരമംഗലം

എൽസി താരമംഗലം

കാനഡയിൽ സ്ഥിരതാമസം. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും ഡോക്‌ടറേറ്റും ലഭിച്ചു. 1998-ൽ നോർത്ത്‌ അമേരിക്കൻ കവിതാമത്സരത്തിൽ രണ്ടാം സമ്മാനവും ലഭിച്ചു. നാഷണൽ ലൈബ്രറി ഓഫ്‌ പോയട്രിയുടെ ആന്തോളജി, പോയട്രി ഗിൽഡിന്റെ ആന്തോളജി, ടൊറന്റോ റിവ്യു, ജേണൽ ഓഫ്‌ കോമൺവെൽത്ത്‌ ലിറ്ററേച്ചർ, ഇന്ത്യൻ ലിറ്ററേച്ചൻ എന്നിവയിലൊക്കെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പുനത്തിൽ കുഞ്ഞബ്‌ദുളളയുടെ ‘സ്‌മാരകശിലകൾ’ ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തി. ഇപ്പോൾ കാനഡയിലെ മാനിട്ടോബയിലുളള പക്കറ്റവാഗൺ എന്ന സ്ഥലത്ത്‌ ഒരു റെഡ്‌ ഇന്ത്യൻ റിസർവ്വിൽ അദ്ധ്യാപിക.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited