Nov 19 12:52:43 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.സുവർണ്ണ നാലപ്പാട്ട്‌

ഡോ.സുവർണ്ണ നാലപ്പാട്ട്‌

1946 മെയ്‌ 6-ന്‌ ജനിച്ചു. എം.ബി.ബി.എസ്‌, എം.ഡി. (പാഥോളജി) ബിരുദങ്ങൾ. ഇപ്പോൾ കൊച്ചിയിലെ അമൃത ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഒഫ്‌ പാഥോളജിയിൽ പ്രൊഫസറും, ഹെഡ്‌ ഓഫ്‌ ദ ഡിപ്പാർട്ട്‌മെന്റും.സുധാസിന്ധു, താമരപ്പൂക്കൾ, അമരജ്യോതി, പുഴയുടെ കഥ, ഇന്ത്യയെ കണ്ടെത്തൽ-വരാഹമിഹിരന്റെ പഞ്ചസിദ്ധാന്തികയിലൂടെ, നാലപ്പാടിന്റെ ചക്രവാളച്ചെമ്പുരുളി, ഒരു കാലഘട്ടത്തിന്റെ ഓർമ്മയ്‌ക്ക്‌, പത്മസിന്ധു, മുദ്ര, സാന്ദ്രാനന്ദം, മധുരലയം, സൗവർണ്ണം, ഇന്നത്തെ അമ്മ എന്നിവ കൃതികൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited