Sep 18 23:21:16 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സുനിൽ പി.ഇളയിടം

സുനിൽ പി.ഇളയിടം

1968-ൽ ജനിച്ചു. അച്ഛൻഃഎം.സി.പങ്കജാക്ഷൻ ഇളയിടം. അമ്മഃ ഡി.രമണീദേവി. കോട്ടുവളളി ഗവ.യു.പി.സ്‌കൂൾ, ചെറായി രാമവർമ്മ യൂണിയൻ ഹൈസ്‌കൂൾ, മാല്യങ്കര എസ്‌.എൻ.എം.കോളജ്‌, എറണാകുളം മഹാരാജാസ്‌ കോളജ്‌ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. തുടർന്ന്‌ പറവൂർ ലക്ഷ്‌മി കോളജിൽ അദ്ധ്യാപകനായും ദേശാഭിമാനിയിൽ സബ്‌ എഡിറ്ററായും പ്രവർത്തിച്ചു. ഇപ്പോൾ കാലടി സംസ്‌കൃത സർവകലാശാലയിൽ മലയാളവിഭാഗത്തിൽ അദ്ധ്യാപകൻ. അധിനിവേശവും ആധുനികതയും എന്ന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

ഭാര്യ ഃ മീന എസ്‌. മക്കൾഃ ജാനകി, മാധവൻ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited