Sep 26 14:06:57 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.ജി.കെ.നായർ

എം.ജി.കെ.നായർ

ജനനംഃ 1939 ജൂൺ 29. ഗണിതശാസ്‌ത്രത്തിൽ ബിരുദം. സഹകരണത്തിലും പബ്ലിക്‌ റിലേഷൻസിലും ബിരുദാനന്തര ഡിപ്ലോമ. ബ്ലോക്ക്‌ ഡവലപ്‌മെന്റ്‌ ആഫീസർ, സീനിയർ ഫിനാൻസ്‌ ആഫീസർ എന്നീ നിലകളിൽ കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ദീർഘകാല സേവനം. സാഹിത്യസംജ്ഞാകോശം, ആധുനിക സാഹിത്യചിന്തകൾ, നരകത്തിൽ ഒരു രാത്രി, അങ്ങയുടെ വിശ്വസ്‌തൻ, മോട്ടോർ വാഹനനിയമം, തന്ത്ര, ഹിപ്പികളുടെ ലോകം, ഇതാ സഹായം, എങ്ങനെ സമ്പന്നനാകാം-എളുപ്പത്തിൽ, അന്നയുടെ ഓർമ്മക്കുറിപ്പുകൾ എന്നിവയാണ്‌ കൃതികൾ.

വിലാസം

എസ്‌. 28, ശങ്കർനഗർ,

കൊല്ലം -1.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited