Sep 20 05:34:04 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. രാഘവൻ

 

By the same author


കെ. രാഘവൻ

1914 ഡിസംബർ 2-ന്‌ തലശ്ശേരിയിൽ ജനിച്ചു. ആകാശവാണിയുടെ മദിരാശി, ദില്ലി, കോഴിക്കോട്‌ നിലയങ്ങളിൽ ജോലി ചെയ്‌തു. അമ്പതിലേറെ സിനിമകൾക്കും എണ്ണമറ്റ നാടകങ്ങൾക്കും സംഗീതസംവിധാനം നിർവഹിച്ചു. ‘നിർമാല്യ’ത്തിന്റെ സംഗീതസംവിധാനത്തിന്‌ 1973-ലും ‘പൂജയ്‌ക്കെടുക്കാത്ത പൂക്കൾ’ എന്ന സിനിമയുടെ സംഗീത സംവിധാനത്തിന്‌ 1977-ലും ഗവൺമെന്റിന്റെ പുരസ്‌കാരങ്ങൾ ലഭിച്ചു. കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്‌, ഖത്തർ ഐ.സി.ആർ.സി. യുടെ ബാബുരാജ്‌ അവാർഡ്‌, കമുകറ അവാർഡ്‌, ജെ.സി. ഡാനിയൽ അവാർഡ്‌, കേരള ഫിലിം ക്രിട്ടിക്‌സ്‌ അസോസിയേഷൻ അവാർഡ്‌ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited