Sep 25 12:15:01 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പവൻ കെ. വർമ്മ

പവൻ കെ. വർമ്മ

1953-ൽ നാഗ്‌പൂരിൽ ജനിച്ചു. സെന്റ്‌ സ്‌റ്റീഫൻസ്‌ കോളജിൽ നിന്ന്‌ ചരിത്രത്തിൽ ബിരുദവും ഡൽഹി യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ നിയമബിരുദവും. ഇന്ത്യൻ വിദേശകാര്യവകുപ്പിൽ അംഗമായി ബൾഗേറിയ, റുമേനിയ, ന്യൂയോർക്ക്‌ എന്നിവിടങ്ങളിൽ നിയമിതനായി. ഇന്ത്യൻ പ്രസിഡന്റിന്റെ പ്രസ്‌ സെക്രട്ടറി, മോസ്‌കോയിൽ ഇന്ത്യൻ എംബസിയിലെ ജവാഹർലാൽ നെഹ്‌റു കൾച്ചറൽ സെന്റർ ഡയറക്‌ടർ എന്നീ നിലകളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഇപ്പോൾ ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിൽ ജോയിന്റ്‌ സെക്രട്ടറി.

ർലമാവങ്ങ; ഇലപ റ്റമണഷ ഇലപ ഇവടപ​‍െ. ഉനവലെണമ; ഇലപ ധാമറതയാ ഖവചവണപഷ യ്രകലവലെഎമന മണക ഖനമയദമകവ; ം എമാപ ​‍ൂത അ​‍ൂചപഷ ധമവ്ണ മണക എലപ ൻവകകാപ​‍െ ​‍ൂത ഫളവഐമണസപഷ ഇലപ ർനപമഎ ​‍്വണകവമണ റ്റവകകാപ ശാമഷൈ രഘുറായിയോടൊത്തുളള റ്റമണവ്ണ​‍െ ​‍ൂത ഖയ​‍്; ഇലപ ൽമചപാവ​‍െ ​‍ൂത ​‍ൗ​‍ാക ഖപാലവഷ ഖപാലവ എന്നിവ കൃതികൾ.

വിവാഹിതൻ. മൂന്നു മക്കൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited