Sep 24 21:49:23 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. വിശ്വം

കെ. വിശ്വം

17.11.1942 ന്‌ പാലക്കാട്‌ ജില്ലയിലെ തത്തമംഗലം ചെമ്പകശ്ശേരിയിൽ ജനനം. തത്തമംഗലം ബസാർ യു.പി. സ്‌ക്കൂൾ, എസ്‌.എം.എച്ച്‌.എസ്‌., ഗവൺമെന്റ്‌ കോളജ്‌, ചിറ്റൂർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. നാടൻകലാ ഗവേഷണ-പഠന-വിവരശേഖരണ പ്രവർത്തനങ്ങളിൽ താൽപര്യം.

കൃതികൾഃ പൊറാട്ടുകളി, പാണപ്പൊറാട്ടുകൾ, നെടുംപുറയൂരിന്റെ നാട്ടരങ്ങ്‌, മലയാള മണ്ണിൽ മറുനാട്ടു പഴമ.

ഭാര്യ ഃ പങ്കജവല്ലി. മക്കൾഃ വിപിൻ, വികാസ്‌

വിലാസം

ചെമ്പകശ്ശേരി വീട്‌,

പാലത്തുളളി, പെരുവെമ്പ പി.ഒ.,

പാലക്കാട്‌ ജില്ല,

പിൻ - 678 531.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited