Sep 22 20:52:50 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നീനാ പനയ്‌ക്കൽ

നീനാ പനയ്‌ക്കൽ

തിരുവനന്തപുരത്തു പേട്ടയിൽ ജനിച്ചു. തിരുവനന്തപുരം വിമൻസ്‌ കോളജിൽനിന്ന്‌ ബിരുദം. കേരളാ സ്‌റ്റേറ്റ്‌ ഇലക്‌ട്രിസിറ്റി ബോർഡിൽ ജോലി നോക്കിയിരുന്നു. 1981 മെയ്‌ മാസത്തിൽ അമേരിക്കയിൽ കുടിയേറി. ഫിലഡൽഫിയായിൽ ഹിസ്‌റ്റോളജി ലാബ്‌ സൂപ്പർവൈസർ ആയി ജോലി ചെയ്യുന്നു. കോളജിൽ പഠിക്കുമ്പോഴേ കഥകളെഴുതിത്തുടങ്ങിയിരുന്നു. അമേരിക്കയിലെ മലയാള പ്രസിദ്ധീകരണങ്ങളിൽ കഥകൾ എഴുതുന്നു. ചെറുകഥാമത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനിതയാവുകയും ചെയ്‌തിട്ടുണ്ട്‌. സന്മനസ്സുളളവർക്ക്‌ സമാധാനം, ഒരു വിഷാദഗാനംപോലെ എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തി. ആദ്യ നോവലാണ്‌ സ്വപ്‌നാടനം.

ഭർത്താവ്‌ ഃ ജേക്കബ്‌ പനയ്‌ക്കൽ,

മൂന്നു മക്കൾ.

വിലാസം

1031 കെർപർ സ്‌ട്രീറ്റ,​‍്‌

ഫിലഡൽഫിയ,

പി.എ. 19111.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited