Sep 21 18:53:07 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അബ്‌ദുൽ സലാം

 


അബ്‌ദുൽ സലാം

കണ്ണൂർ ജില്ലയിൽ പറവൂർ സ്വദേശി. ഇപ്പോൾ ബ്രണ്ണൻ കോളേജിൽ ഒന്നാംവർഷ ഡിഗ്രി വിദ്യാർത്ഥി. 96 മുതൽ കവിതകളെഴുതിത്തുടങ്ങി. മാതൃഭൂമി, ദേശാഭിമാനി, ചന്ദ്രിക, മലയാളം, മാധ്യമം, കലാകൗമുദി തുടങ്ങിയവയിൽ എഴുതിവരുന്നു. ഗൾഫ്‌ വോയ്‌സ്‌ അവാർഡ്‌, ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ പുരസ്‌കാരം, മാതൃഭൂമി പുരസ്‌കാരം, പി.എസ്‌.ടി.എ, കെ.എസ്‌.ടി.എ. സമ്മാനം, പുലിയൂർ കൃഷ്‌ണൻകുട്ടി അവാർഡ്‌ തുടങ്ങിയവ ലഭിച്ചു. 2000-ലെ സംസ്ഥാന യുവജനോത്സവത്തിൽ കവിതാരചനയ്‌ക്ക്‌ ഒന്നാം സമ്മാനം നേടി.

പിതാവ്‌ ഃ പരേതനായ കുട്ട്യേലിപ്പുറത്ത്‌ അബ്‌ദുൽ റഹ്‌മാൻ.

മാതാവ്‌ ഃ എ.പി. ഫാത്തിമ.

വിലാസം

സുഹറാസ്‌,

പി.ഒ. ചെക്കിക്കുളം,

കണ്ണൂർ - 670 592.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited